---
title: "മുയിപ്പോത്ത് നാഗത്ത് സൂപ്പി ഹാജി അന്തരിച്ചു"
english_title: "Muipoth Nagath Soopi Haji passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321207/muipoth-nagath-soopi-haji-passes-away"
published_at: "2025-10-18T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f32a0a8a044_haji.jpg"
keywords: []
---

# മുയിപ്പോത്ത് നാഗത്ത് സൂപ്പി ഹാജി അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മുയിപ്പോത്ത് നാഗത്ത് സൂപ്പി ഹാജി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ സുബൈദ, സുഹ്‌റ, മുസ്തഫ (ബഹറൈന്‍), സൗദ.

## Article Content

**മേപ്പയ്യൂര്‍: **മുയിപ്പോത്ത് നാഗത്ത് സൂപ്പി ഹാജി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ സുബൈദ, സുഹ്‌റ, മുസ്തഫ (ബഹറൈന്‍), സൗദ.

മരുമക്കള്‍ ടി.വി അബ്ദുറഹിമാന്‍ ഹാജി (ബഹറൈന്‍), കുഞ്ഞബ്ദുള്ള ചിരക്കര (റിട്ട: സബ്ബ് ഇന്‍സ്‌പെക്ടര്‍), നജ്മ, റഷീദ് (എളമ്പിലാട്).

സഹോദരങ്ങള്‍: ബിയ്യാത്തു, മറിയം, പരേതരായ അബ്ദുള്ള, പോക്കര്‍, കുഞ്ഞാമിന, ഫാത്തിമ, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321207/muipoth-nagath-soopi-haji-passes-away)