---
title: "ചക്കിട്ടപ്പാറ പാലേട്ട് മാത്യു സെബാസ്റ്റ്യന്‍ അന്തരിച്ചു"
english_title: "Chakkitapparai Palettu Mathew Sebastian passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321229/chakkitapparai-palettu-mathew-sebastian-passes-away"
published_at: "2025-10-18T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f332896b8ef_mathwe.jpg"
keywords: []
---

# ചക്കിട്ടപ്പാറ പാലേട്ട് മാത്യു സെബാസ്റ്റ്യന്‍ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ : **പാലേട്ട് മാത്യു സെബാസ്റ്റ്യന്‍ (77, റിട്ട. അധ്യാപകന്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍) അന്തരിച്ചു.

## Article Content

**ചക്കിട്ടപ്പാറ : **പാലേട്ട് മാത്യു സെബാസ്റ്റ്യന്‍ (77, റിട്ട. അധ്യാപകന്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍) അന്തരിച്ചു.

ഭാര്യ ടി.സി ഏലിക്കുട്ടി (റിട്ട: പ്രധാനധ്യാപിക സെന്റ് മേരീസ് എച്ച്എസ്എസ് കല്ലാനോട്, ആലക്കോട് താന്നിക്കല്‍ കുടുംബാംഗം).

മക്കള്‍ നൈസ് മാത്യു (പെരിന്തല്‍മണ്ണ), നിനോയ് മാത്യു (ഹൈദരാബാദ്), നീതു (ചെന്നൈ). മരുമക്കള്‍ മൊജോ യുക്കോ ബാങ്ക് , വിനീത പയ്യനാട് (കല്പറ്റ), ഡോ: രാജേഷ് (ചെന്നെ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321229/chakkitapparai-palettu-mathew-sebastian-passes-away)