---
title: "യു ഡി എഫ് പ്രതിഷേധ സംഗമം പ്രകടനവും"
english_title: "UDF protest rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321272/udf-protest-rally"
published_at: "2025-10-18T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f353ed2baf7_saaal.JPG"
keywords: []
---

# യു ഡി എഫ് പ്രതിഷേധ സംഗമം പ്രകടനവും

> **Lead Summary:** **അരിക്കുളം:** പേരാമ്പ്രയില്‍ യുഡി എഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അരിക്കുളം, കുരുടിമുക്കില്‍ യുഡിഎഫ് പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം:** പേരാമ്പ്രയില്‍ യുഡി എഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അരിക്കുളം, കുരുടിമുക്കില്‍ യുഡിഎഫ് പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.

ചെയര്‍മാന്‍ രാമദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.വി.എം ബഷീര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശശി ഊട്ടേരി, രാമചന്ദ്രന്‍ നീലാംമ്പരി, കെ.അഷ്‌റഫ്, അമ്മത് പൊയിലങ്ങല്‍, എന്‍.കെ അഷ്‌റഫ്, ശ്രീധരന്‍ കണ്ണമ്പത്ത്, കെ.എം അബ്ദുസ്സലാം, സനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321272/udf-protest-rally)