---
title: "പൂഴിത്തോട് സെന്റ് മേരീസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം"
english_title: "Inauguration of the Poozhithodu St. Mary's Drinking Water Project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321290/inauguration-of-the-poozhithodu-st-marys-drinking-water-project"
published_at: "2025-10-18T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3694345fbd_saaal.JPG"
keywords: []
---

# പൂഴിത്തോട് സെന്റ് മേരീസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് 2024/25 പദ്ധതിയില്‍ ഉള്‍പെടുത്തി പ്രവര്‍ത്തി പൂര്‍ത്തികരിച്ച പൂഴിത്തോട് സെന്റ് മേരീസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് 2024/25 പദ്ധതിയില്‍ ഉള്‍പെടുത്തി പ്രവര്‍ത്തി പൂര്‍ത്തികരിച്ച പൂഴിത്തോട് സെന്റ് മേരീസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അല്‍ഫോന്‍സ ജോമോന്‍, ജോര്‍ജ് കുമ്പുക്കല്‍, ജോസ് മണിമലകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321290/inauguration-of-the-poozhithodu-st-marys-drinking-water-project)