---
title: "ഒരുരൂപ പോലും മുടക്കാതെ ഫര്‍ണിച്ചര്‍ വാങ്ങാം "
english_title: "You can buy furniture without spending a single rupee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321320/you-can-buy-furniture-without-spending-a-single-rupee"
published_at: "2025-10-18T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f37ef02d72d_furnichar.jpg"
keywords: []
---

# ഒരുരൂപ പോലും മുടക്കാതെ ഫര്‍ണിച്ചര്‍ വാങ്ങാം 

> **Lead Summary:** പേരാമ്പ്ര: മികവിന്റെ കയ്യൊപ്പ് ഇനി കുറ്റ്യാടിയിലും. ഒരുരൂപ പോലും മുടക്കാതെ ഫര്‍ണിച്ചര്‍ വാങ്ങാന്‍ അവസരം.

## Article Content

പേരാമ്പ്ര: മികവിന്റെ കയ്യൊപ്പ് ഇനി കുറ്റ്യാടിയിലും. ഒരുരൂപ പോലും മുടക്കാതെ ഫര്‍ണിച്ചര്‍ വാങ്ങാന്‍ അവസരം.

പതിറ്റാണ്ടുകളുടെ ഫര്‍ണിച്ചര്‍ വിപണന പാരമ്പര്യവുമായി പതിനായിരക്കണക്കിന് വിശ്വസ്ത ഉപഭോക്തൃ സമ്പത്തുമായി വേറിട്ട കാഴ്ചപ്പാടുകളോടെ പ്രവര്‍ത്തിക്കുന്ന ഐഫ ഇന്റീരിയര്‍ ആന്റ് ഫര്‍ണിച്ചറിന്റെ പുതിയ ഷോറൂം കുറ്റ്യാടി ചെറിയ കുമ്പളത്തില്‍ നാളെ ഉദ്ഘാടനം ചെയ്യും.

നാളെ കാലത്ത് 10 മണിക്ക് നടക്കുന്ന ഷോറൂം ഉദ്ഘാടനം മുഹമ്മദ് ഹാജി ബാലിയില്‍ നിര്‍വഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഫര്‍ണിച്ചറുകള്‍ക്ക് നിരവധി ഓഫറുകളും വിലക്കുറവും നല്‍കുന്നു. 5000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ആദ്യത്തെ 10 പേര്‍ക്ക് 5000 രൂപയുടെ

പര്‍ച്ചേസ് വൗച്ചര്‍ സൗജന്യം. 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ആദ്യത്തെ 10 പേര്‍ക്ക് 10000 രൂപയുടെ പര്‍ച്ചേസ് വൗച്ചര്‍ സൗജന്യമാണ്. ഇതോടൊപ്പം അവിസ്മരണീയമായ ബുക്കിംഗ് ഓപ്പറുകളും ഇവിടെ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321320/you-can-buy-furniture-without-spending-a-single-rupee)