---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍"
english_title: "Reservation divisions in Perambra Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321327/reservation-divisions-in-perambra-block-panchayat"
published_at: "2025-10-18T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f39ab10cd9e_0000_ATTACH__BLOCK.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍

> **Lead Summary:** **കോഴിക്കോട്** : ജില്ലയിലെ 12 ബ്ലോക്ക് പഞ്ചാത്തുകളിലെയും സംവരണ ഡിവിഷനുകള്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

## Article Content

**കോഴിക്കോട്** : ജില്ലയിലെ 12 ബ്ലോക്ക് പഞ്ചാത്തുകളിലെയും സംവരണ ഡിവിഷനുകള്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകള്‍ക്കും പട്ടികജാതിക്കാര്‍ക്കുമായി സംവരണ ഡിവിഷനുകളായി നറുക്കെടുക്കപ്പെട്ട ഡിവിഷനുകള്‍

സംവരണ ഡിവിഷനുകളും ഡിവിഷന്‍ നമ്പറുകളും പേരും. പട്ടികജാതി സ്ത്രീ സംവരണം ഡിവിഷന്‍ 4 ചങ്ങരോത്ത്. പട്ടികജാതി സംവരണം ഡിവിഷന്‍ 7 ചക്കിട്ടപ്പാറ. സ്ത്രീ സംവരണ ഡിവിഷനുകള്‍ 3-കൂത്താളി, 5-പാലേരി, 6-മുതുകാട്, 9-പേരാമ്പ്ര, 11-കായണ്ണ, 14-ചെറുവണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321327/reservation-divisions-in-perambra-block-panchayat)