---
title: "പാലേരി കന്നാട്ടിയിലെ കരുകുളത്തില്‍ കുഞ്ഞമ്മദ്കുട്ടി അന്തരിച്ചു"
english_title: "Kunjammadkutty passed away at Karukulam in Kannatti, Paleri."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321386/kunjammadkutty-passed-away-at-karukulam-in-kannatti-paleri"
published_at: "2025-10-19T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f46c3df3cfe_subi.JPG"
keywords: []
---

# പാലേരി കന്നാട്ടിയിലെ കരുകുളത്തില്‍ കുഞ്ഞമ്മദ്കുട്ടി അന്തരിച്ചു

> **Lead Summary:** **പാലേരി:** കന്നാട്ടിയിലെ കരുകുളത്തില്‍ കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു. ഭാര്യ സഫിയ ആനാച്ചികണ്ടി.

## Article Content

**പാലേരി:** കന്നാട്ടിയിലെ കരുകുളത്തില്‍ കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു. ഭാര്യ സഫിയ ആനാച്ചികണ്ടി.

മക്കള്‍ അബ്ദുല്‍ റഹൂഫ്, ശമ്മാസ്, ഹസീന, സുഹൈന. മരുമക്കള്‍ സുബൈര്‍ (കുമ്മങ്കോട്), റജിനാസ് (കിഴക്കന്‍ പേരാമ്പ്ര), സഫരിയ (തളീക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321386/kunjammadkutty-passed-away-at-karukulam-in-kannatti-paleri)