---
title: "പെരുവണ്ണാമൂഴി പൊന്‍മലപ്പാറയിലെ തിരുമംഗലത്ത് കുന്നുമ്മല്‍ സി.എം കുഞ്ഞിമൊയ്തി അന്തരിച്ചു"
english_title: "CM Kunjimoythi, a resident of Thirumangalam in Ponmalapara, Peruvannamoozhi, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321391/cm-kunjimoythi-a-resident-of-thirumangalam-in-ponmalapara-peruvannamoozhi-passed-away"
published_at: "2025-10-19T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f47493de2fc_subi.JPG"
keywords: []
---

# പെരുവണ്ണാമൂഴി പൊന്‍മലപ്പാറയിലെ തിരുമംഗലത്ത് കുന്നുമ്മല്‍ സി.എം കുഞ്ഞിമൊയ്തി അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** പൊന്‍മലപ്പാറയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തിരുമംഗലത്ത് കുന്നുമ്മല്‍ സി.എം കുഞ്ഞിമൊയ്തി (പച്ചക്കാക്ക 83) അന്തരിച്ചു. ഭാര്യ കുഞ്ഞാമിന.

## Article Content

**പെരുവണ്ണാമൂഴി:** പൊന്‍മലപ്പാറയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തിരുമംഗലത്ത് കുന്നുമ്മല്‍ സി.എം കുഞ്ഞിമൊയ്തി (പച്ചക്കാക്ക 83) അന്തരിച്ചു. ഭാര്യ കുഞ്ഞാമിന.

മക്കള്‍ ഉമ്മര്‍, സിറാജ്, ഷറീജ്, സുലൈഖ, റംല, സറീന. മരുമക്കള്‍ സൈനബ, ഫാത്തിമ, ഫരീദ, റഷീദ, ഹമീദ്, പരേതനായ മുഹമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321391/cm-kunjimoythi-a-resident-of-thirumangalam-in-ponmalapara-peruvannamoozhi-passed-away)