---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിറ ഉത്സവം സമാപിച്ചു"
english_title: "The Thira festival concluded at the Poovvalorakkunnu Bhagavathy temple at Cheruvannur Kakkaramukku"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32141/the-thira-festival-concluded-at-the-poovvalorakkunnu-bhagavathy-temple-at-cheruvannur-kakkaramukku"
published_at: "2022-03-16T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231d04222e15_0000 WATERMARK.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിറ ഉത്സവം സമാപിച്ചു

> **Lead Summary:** ** ആവള:** ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിറ ഉത്സവം സമാപിച്ചു. പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ അഭിലാഷ് പണിക്കറാണ് പൂവ്വാലോറക്കുന്നിലമ്മയുടെ തിറ കെട്ടിയാടിയത്. മുത്തപ്പന്‍ വെള്ളാട്ട്, ഇളനീര്‍ കുലവരവ്, മുടി വരവ്, താലപ്പൊലി, പൂക്കലശം വരവ്, ഭഗവതി, ഗുളികന്‍, കുട്ടിച്ചാത്തന്‍, നാഗകാളി, കാളി എന്നീ തിറ വെള്ളാട്ടുകളും, കനലാട്ടം, ഗുരുതി, പാടിക്കുടി എന്നീ ചടങ്ങുകളോടെയാണ് ഉത്സവം സമാപിച്ചത്.

## Article Content

** ആവള:** ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിറ ഉത്സവം സമാപിച്ചു. പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ അഭിലാഷ് പണിക്കറാണ് പൂവ്വാലോറക്കുന്നിലമ്മയുടെ തിറ കെട്ടിയാടിയത്. മുത്തപ്പന്‍ വെള്ളാട്ട്, ഇളനീര്‍ കുലവരവ്, മുടി വരവ്, താലപ്പൊലി, പൂക്കലശം വരവ്, ഭഗവതി, ഗുളികന്‍, കുട്ടിച്ചാത്തന്‍, നാഗകാളി, കാളി എന്നീ തിറ വെള്ളാട്ടുകളും, കനലാട്ടം, ഗുരുതി, പാടിക്കുടി എന്നീ ചടങ്ങുകളോടെയാണ് ഉത്സവം സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32141/the-thira-festival-concluded-at-the-poovvalorakkunnu-bhagavathy-temple-at-cheruvannur-kakkaramukku)