---
title: "മേപ്പയൂര്‍ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു"
english_title: "E.T. Abdullahhaji of Edathamarassery, Kozhukallur, Meppayur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321546/et-abdullahhaji-of-edathamarassery-kozhukallur-meppayur-passed-away"
published_at: "2025-10-20T12:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5df1ed95e9_subi.JPG"
keywords: []
---

# മേപ്പയൂര്‍ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു

> **Lead Summary:** **മേപ്പയൂര്‍: ** മേപ്പയൂര്‍ എളമ്പിലാട് മഹല്ല് കമ്മിറ്റി വൈസ്പ്രസിഡണ്ടും ,പൗര പ്രധാനിയുമായ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു.

## Article Content

**മേപ്പയൂര്‍: ** മേപ്പയൂര്‍ എളമ്പിലാട് മഹല്ല് കമ്മിറ്റി വൈസ്പ്രസിഡണ്ടും ,പൗര പ്രധാനിയുമായ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു.

ഭാര്യ ആമിന ഹജ്ജുമ്മ മന്ദത്ത്. മക്കള്‍ ഷാജിത് (കുവൈത്ത്), നഫീസ, സുബൈദ. മരുമക്കള്‍ ഹാജറ, തറുവയിഹാജി (സില്‍വര്‍ കോളജ് പേരാമ്പ്ര), കുഞ്ഞമ്മദ് പനോട്ട്(നരക്കോട്).

സഹോദരങ്ങള്‍ ടി.പി മൊയ്തീന്‍ (വൈ:പ്രസിഡന്റ് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റി), ടി.പി അബ്ദറഹിമാന്‍ (റിട്ട:അധ്യാപകന്‍), പരേതരായ ആമിന, ആയിശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321546/et-abdullahhaji-of-edathamarassery-kozhukallur-meppayur-passed-away)