---
title: "നടുവണ്ണൂര്‍ കാവുന്തറ പുത്തന്‍പള്ളി വെള്ളിയോട്ട് കുഞ്ഞാറു ഹാജി അന്തരിച്ചു"
english_title: "Kunjaru Haji of Kavunthara Puthanpally, Naduvannur, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321553/kunjaru-haji-of-kavunthara-puthanpally-naduvannur-has-passed-away"
published_at: "2025-10-20T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5eacae7a91_subi.JPG"
keywords: []
---

# നടുവണ്ണൂര്‍ കാവുന്തറ പുത്തന്‍പള്ളി വെള്ളിയോട്ട് കുഞ്ഞാറു ഹാജി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** കാവുന്തറ പുത്തന്‍പള്ളി വെള്ളിയോട്ട് കുഞ്ഞാറു ഹാജി അന്തരിച്ചു. ഭാര്യ ഫാതിമ. മക്കള്‍ റുഖിയ, മുഹമ്മദ്കോയ,അഷറഫ് (ബഹ്റൈന്‍), ബീവി. മരുമക്കള്‍ മൊയ്തീന്‍കോയ (ബാലുശ്ശേരി),

## Article Content

**നടുവണ്ണൂര്‍ :** കാവുന്തറ പുത്തന്‍പള്ളി വെള്ളിയോട്ട് കുഞ്ഞാറു ഹാജി അന്തരിച്ചു. ഭാര്യ ഫാതിമ. മക്കള്‍ റുഖിയ, മുഹമ്മദ്കോയ,അഷറഫ് (ബഹ്റൈന്‍), ബീവി. മരുമക്കള്‍ മൊയ്തീന്‍കോയ (ബാലുശ്ശേരി),

ഇസ്മായില്‍(പാലോളി), സാബിറ (കൂത്തളി), റഫീന (മേപ്പയ്യൂര്‍). സഹോദരങ്ങള്‍ ആലിക്കുട്ടി, കുട്ടിപോക്കര്‍, പാത്തുമ്മ ,പരേതരായ മൊയ്തി, കദീജ ,അമ്മോട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321553/kunjaru-haji-of-kavunthara-puthanpally-naduvannur-has-passed-away)