---
title: "നടുവണ്ണൂര്‍ പടിഞ്ഞാറെ ചാത്തോത്ത് അഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു"
english_title: "Ahmed Muslyar, a resident of Chathot in Naduvannur West, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321567/ahmed-muslyar-a-resident-of-chathot-in-naduvannur-west-passed-away"
published_at: "2025-10-20T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5f3cfdfa30_subi.JPG"
keywords: []
---

# നടുവണ്ണൂര്‍ പടിഞ്ഞാറെ ചാത്തോത്ത് അഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍** : ചാത്തോത്ത് ദാറുല്‍ ഹുദാ മദ്രസ അധ്യാപകനായിരുന്ന പടിഞ്ഞാറെചാത്തോത്ത് അഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍** : ചാത്തോത്ത് ദാറുല്‍ ഹുദാ മദ്രസ അധ്യാപകനായിരുന്ന പടിഞ്ഞാറെചാത്തോത്ത് അഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു.

നടുവണ്ണൂര്‍ നൂറുല്‍ ഹുദാ, നിസാമിയ്യ,കിഴുക്കോട് മദ്രസയില്‍ സദര്‍ മുഅല്ലിം, എടവരാട് മദ്രസഎന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ.മക്കള്‍ റാഷിദ, സ്വാലിഹ.

മരുമക്കള്‍: ജറീഷ് (ചേനോളി), ജംഷീര്‍ (കായണ്ണ). സഹോദരങ്ങള്‍ അബു (കച്ചവടം) സുബൈര്‍, ഹാഷിം (ഗവ:ഹോമിയോ കോളേജ് കോഴിക്കോട്), ഉമ്മര്‍ (കച്ചവടം നടുവണ്ണൂര്‍), നഫീസ, പരേതരായ മൊയ്തീന്‍, സുഹറ, ഫാത്തിമ, ആമിന

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321567/ahmed-muslyar-a-resident-of-chathot-in-naduvannur-west-passed-away)