---
title: "പാലേരി പീറ്റക്കണ്ടി രാജന്‍ അന്തരിച്ചു"
english_title: "Paleri: Peetakandi Rajan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321584/paleri-peetakandi-rajan-passes-away"
published_at: "2025-10-20T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f6045f141ea_subi.JPG"
keywords: []
---

# പാലേരി പീറ്റക്കണ്ടി രാജന്‍ അന്തരിച്ചു

> **Lead Summary:** **പാലേരി:** പീറ്റക്കണ്ടി രാജന്‍ അന്തരിച്ചു. ഭാര്യ ലത(കേളോത്ത് വയല്‍). മക്കള്‍ രജീഷ് (ഫാമിലി ഹെല്‍ത്ത് സെന്റര്‍ പെരുവണ്ണാമൂഴി), രഞ്ജിഷ.

## Article Content

**പാലേരി:** പീറ്റക്കണ്ടി രാജന്‍ അന്തരിച്ചു. ഭാര്യ ലത(കേളോത്ത് വയല്‍). മക്കള്‍ രജീഷ് (ഫാമിലി ഹെല്‍ത്ത് സെന്റര്‍ പെരുവണ്ണാമൂഴി), രഞ്ജിഷ.

മരുമക്കള്‍ ഷാജി (നന്തി ബസാര്‍), സിതാര (കോട്ടൂര്‍). സഹോദരന്‍ പിററക്കണ്ടി ബാലന്‍ (പീറ്റക്കണ്ടികണ്‍സ്‌കഷന്‍സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321584/paleri-peetakandi-rajan-passes-away)