---
title: "മൂലാട് പറക്കുന്നത്ത് പി.കെ സുനില്‍കുമാര്‍ അന്തരിച്ചു"
english_title: "P.K. Sunilkumar, the flying bird, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321692/pk-sunilkumar-the-flying-bird-passes-away"
published_at: "2025-10-21T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f72132040e3_subi.JPG"
keywords: []
---

# മൂലാട് പറക്കുന്നത്ത് പി.കെ സുനില്‍കുമാര്‍ അന്തരിച്ചു

> **Lead Summary:** **മൂലാട്: **പറക്കുന്നത്ത് പി.കെ സുനില്‍കുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ പറക്കുന്നത് രാമന്‍.

## Article Content

**മൂലാട്: **പറക്കുന്നത്ത് പി.കെ സുനില്‍കുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ പറക്കുന്നത് രാമന്‍.

മാതാവ് കല്യാണി. ഭാര്യ ബിജുല. മക്കള്‍ ആദിത്യന്‍, അദിരഥ്. സഹോദരങ്ങള്‍ അനില്‍കുമാര്‍, ലിനീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321692/pk-sunilkumar-the-flying-bird-passes-away)