---
title: "ചെറിയകുമ്പളത്തെ തൊറക്കലക്കണ്ടി കുഞ്ഞാമി അന്തരിച്ചു"
english_title: "Thorakalakandi Kunjami of Cheriyakumbalam passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321710/thorakalakandi-kunjami-of-cheriyakumbalam-passes-away"
published_at: "2025-10-21T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7356fd8bb2_pathu.JPG"
keywords: []
---

# ചെറിയകുമ്പളത്തെ തൊറക്കലക്കണ്ടി കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** ചെറിയകുമ്പളം : ചെറിയകുമ്പളത്തെ തൊറക്കലക്കണ്ടി കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സൂപ്പി.

## Article Content

ചെറിയകുമ്പളം : ചെറിയകുമ്പളത്തെ തൊറക്കലക്കണ്ടി കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സൂപ്പി.

മകന്‍ എന്‍.കെ ജമാല്‍. മരുമകള്‍ സൗജ വാഴയില്‍ (ചെറിയകുമ്പളം). സഹോദരങ്ങള്‍ പാത്തു, ആയിശു, അമ്മദ്, ബിയ്യാത്തു, കുഞ്ഞമ്മദ്കുട്ടി, ടി.കെ കുഞ്ഞബ്ദുള്ള (ഖത്തര്‍), റാബിയ, ബഷീര്‍ (കുവൈറ്റ്), റഫീഖ് (ഖത്തര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321710/thorakalakandi-kunjami-of-cheriyakumbalam-passes-away)