---
title: "ഉള്ള്യേരി ഉള്ളൂരിലെ റിട്ട.അംഗനവാടി വര്‍ക്കര്‍ നുരയന്‍ പുറത്ത് എന്‍.പി സുലോചന അന്തരിച്ചു"
english_title: "Retired Anganwadi worker Nurayan Tharu of Ullyeri Ollur, N.P. Sulochana passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321713/retired-anganwadi-worker-nurayan-tharu-of-ullyeri-ollur-np-sulochana-passed-away"
published_at: "2025-10-21T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7376b60c90_subi.JPG"
keywords: []
---

# ഉള്ള്യേരി ഉള്ളൂരിലെ റിട്ട.അംഗനവാടി വര്‍ക്കര്‍ നുരയന്‍ പുറത്ത് എന്‍.പി സുലോചന അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി: **റിട്ട.അംഗനവാടി വര്‍ക്കര്‍ ഉള്ളൂരിലെ നുരയന്‍ പുറത്ത് എന്‍.പി സുലോചന അന്തരിച്ചു. .ദീര്‍ഘ കാലം ഉള്ളൂരിലെ അംഗന വാടി വര്‍ക്കറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

**ഉള്ള്യേരി: **റിട്ട.അംഗനവാടി വര്‍ക്കര്‍ ഉള്ളൂരിലെ നുരയന്‍ പുറത്ത് എന്‍.പി സുലോചന അന്തരിച്ചു. .ദീര്‍ഘ കാലം ഉള്ളൂരിലെ അംഗന വാടി വര്‍ക്കറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സിപിഐ നേതാവ് പരേതനായ എന്‍. പി രാമന്‍കുട്ടിയുടെയും, കല്യാണിയുടെയും മകളാണ്. സഹോദരങ്ങള്‍ സുജാത,പരേതനായ ജ്യോതികുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321713/retired-anganwadi-worker-nurayan-tharu-of-ullyeri-ollur-np-sulochana-passed-away)