---
title: "നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു"
english_title: "Damodaran Nair, a resident of Narayankulam Thandappuratummal, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321721/damodaran-nair-a-resident-of-narayankulam-thandappuratummal-passed-away"
published_at: "2025-10-21T13:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f73e39c8a7c_subi.JPG"
keywords: []
---

# നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **നരയംകുളം: **നരയംകുളത്തെ തണ്ടപ്പുറത്തുമ്മല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സുധാമ്മ. മക്കള്‍ ഷാജി, ഷിജി.

## Article Content

**നരയംകുളം: **നരയംകുളത്തെ തണ്ടപ്പുറത്തുമ്മല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സുധാമ്മ. മക്കള്‍ ഷാജി, ഷിജി.

മരുമക്കള്‍ മിസി , രജീഷ് (മരുതോങ്കര). സഹോദരങ്ങള്‍ ബാലന്‍ നായര്‍, ഓമന അമ്മ, പരേതരായ അപ്പു നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, രാഘവന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321721/damodaran-nair-a-resident-of-narayankulam-thandappuratummal-passed-away)