---
title: "ആവള റോഡില്‍ ഗതാഗത നിയന്ത്രണം"
english_title: "Traffic control on Awala pannimukku Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321821/traffic-control-on-awala-pannimukku-road"
published_at: "2025-10-22T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f829cfdb805_0000_ATTACH__AVALAROAD.jpg"
keywords: []
---

# ആവള റോഡില്‍ ഗതാഗത നിയന്ത്രണം

> **Lead Summary:** **പേരാമ്പ്ര **: പന്നിമുക്ക് - ആവള - ഗുളികപുഴ റോഡില്‍ പന്നിമുക്ക് മുതല്‍ ആവള ഗുളികപ്പുഴ വരെ നവീകരണ പ്രവൃത്തി ആരംഭിച്ചതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: പന്നിമുക്ക് - ആവള - ഗുളികപുഴ റോഡില്‍ പന്നിമുക്ക് മുതല്‍ ആവള ഗുളികപ്പുഴ വരെ നവീകരണ പ്രവൃത്തി ആരംഭിച്ചതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321821/traffic-control-on-awala-pannimukku-road)