---
title: "കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകള്‍"
english_title: "Kozhikode District Panchayat Reservation Seats"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321822/kozhikode-district-panchayat-reservation-seats"
published_at: "2025-10-22T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8301111288_0000_ATTACH__DPANCHAYATH.jpg"
keywords: []
---

# കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകള്‍

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു. സംവരണ വിഭാഗം, ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര് എന്നീ ക്രമത്തില്‍. പട്ടികജാതി സ്ത്രീ സംവരണം: 2- എടച്ചേരി. പട്ടികജാതി സംവരണം: 22- ബാലുശ്ശേരി. സ്ത്രീ സംവരണ ഡിവിഷനുകള്‍ 4- കായക്കൊടി, 5-മൊകേരി, 8-ഉളേള്യരി, 9-പനങ്ങാട്, 12-കോടഞ്ചേരി, 14-ഓമശ്ശേരി, 16-പന്തീരാങ്കാവ്, 17-കടലുണ്ടി, 18-കുന്ദമംഗലം, 19-കക്കോടി, 21-നരിക്കുനി, 25-അരിക്കുളം, 26-പയ്യോളി അങ്ങാടി.

## Article Content

**കോഴിക്കോട്:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു. സംവരണ വിഭാഗം, ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര് എന്നീ ക്രമത്തില്‍. പട്ടികജാതി സ്ത്രീ സംവരണം: 2- എടച്ചേരി. പട്ടികജാതി സംവരണം: 22- ബാലുശ്ശേരി. സ്ത്രീ സംവരണ ഡിവിഷനുകള്‍ 4- കായക്കൊടി, 5-മൊകേരി, 8-ഉളേള്യരി, 9-പനങ്ങാട്, 12-കോടഞ്ചേരി, 14-ഓമശ്ശേരി, 16-പന്തീരാങ്കാവ്, 17-കടലുണ്ടി, 18-കുന്ദമംഗലം, 19-കക്കോടി, 21-നരിക്കുനി, 25-അരിക്കുളം, 26-പയ്യോളി അങ്ങാടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321822/kozhikode-district-panchayat-reservation-seats)