---
title: "കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ റെബേക്ക അന്തരിച്ചു"
english_title: "Rebecca passed away at Koorachundu Chayananikkell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321905/rebecca-passed-away-at-koorachundu-chayananikkell"
published_at: "2025-10-22T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f890e8da70c_awe.jpg"
keywords: []
---

# കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ റെബേക്ക അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ റെബേക്ക അന്തരിച്ചു. കൂരാച്ചുണ്ട് വള്ളിക്കാട്ടില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ഓഞ്ഞില്‍ സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ ഉലഹന്നാന്‍. മക്കള്‍ ഏലിയാമ്മ, അന്നമ്മ.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ റെബേക്ക അന്തരിച്ചു. കൂരാച്ചുണ്ട് വള്ളിക്കാട്ടില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ഓഞ്ഞില്‍ സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ ഉലഹന്നാന്‍. മക്കള്‍ ഏലിയാമ്മ, അന്നമ്മ.

മരുമക്കള്‍ ജോര്‍ജ് (ഇല്ലിക്കല്‍), പരേതനായ വര്‍ഗീസ് (വല്ല്യാനംകണ്ടത്തില്‍). സഹോദരങ്ങള്‍ മറിയാമ്മ, ജേക്കബ്, സിസ്റ്റര്‍ രൂത്ത് (മൗണ്ട് താബോര്‍ കോണ്‍വെന്റ് പത്തനാപുരം), റാഹേല്‍, ജോര്‍ജ്, ജെയിംസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321905/rebecca-passed-away-at-koorachundu-chayananikkell)