---
title: "കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ വിനോദ് തോമസ് അന്തരിച്ചു "
english_title: "Vinod Thomas passed away at Chintharmani in Erappamthode, Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321940/vinod-thomas-passed-away-at-chintharmani-in-erappamthode-koorachund"
published_at: "2025-10-22T15:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8a68dcbe8c_josaph.jpg"
keywords: []
---

# കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ വിനോദ് തോമസ് അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ പരേതനായ പാപ്പന്റെയും മേരിയുടെയും മകന്‍ വിനോദ് തോമസ് അന്തരിച്ചു. മുക്കം കെഎംസിടി മെഡിക്കല്‍ കോളെജ് ഫാര്‍മസി അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് കാലത്ത് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളിസെമിത്തേരിയില്‍ നടത്തി.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ പരേതനായ പാപ്പന്റെയും മേരിയുടെയും മകന്‍ വിനോദ് തോമസ് അന്തരിച്ചു. മുക്കം കെഎംസിടി മെഡിക്കല്‍ കോളെജ് ഫാര്‍മസി അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് കാലത്ത് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളിസെമിത്തേരിയില്‍ നടത്തി.

ഭാര്യ ഡോണ പാലത്തറ, കുളിരാമുട്ടി (കോഴിക്കോട് മെഡിക്കല്‍ കോളജ് സ്പീച്ച് തെറാപിസ്റ്റ്). മക്കള്‍ ജുവല്‍ മരിയ വിനോദ്, അശ്വിന്‍ വിനോദ്. സഹോദരന്‍ വിപിന്‍ (യുകെ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321940/vinod-thomas-passed-away-at-chintharmani-in-erappamthode-koorachund)