---
title: "ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാം"
english_title: "You can be a judge at the district school festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321958/you-can-be-a-judge-at-the-district-school-festival"
published_at: "2025-10-22T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8bc9e1750a_KALOLSAVAM_JE.jpg"
keywords: []
---

# ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാം

> **Lead Summary:** **കൊയിലാണ്ടി: **2025 നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാന്‍ ജില്ലക്ക് പുറത്തുള്ള യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കൊയിലാണ്ടി: **2025 നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാന്‍ ജില്ലക്ക് പുറത്തുള്ള യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം csectionddekkd@gmail.com ഇ-മെയിലിലേക്ക് ഒക്ടോബര്‍ 25 നകം അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722297 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321958/you-can-be-a-judge-at-the-district-school-festival)