---
title: "ചെമ്പനോട കിഴക്കയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma passed away in Chembanoda East."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321999/lakshmi-amma-passed-away-in-chembanoda-east"
published_at: "2025-10-22T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f90a2c43808_saam.JPG"
keywords: []
---

# ചെമ്പനോട കിഴക്കയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **ചെമ്പനോട: **ചെമ്പനോടയിലെ കിഴക്കയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് കിഴക്കയില്‍ നാണുക്കുറുപ്പ്. മക്കള്‍ ശ്രീജ അധ്യാപിക (ഗവ.എച്ച്എസ്എസ് പുല്ലാനൂര്‍), ശ്രീജിത്ത് (റെയില്‍വേ മംഗലാപുരം), ശ്രീജേഷ് (ഡ്രൈവര്‍).

## Article Content

**ചെമ്പനോട: **ചെമ്പനോടയിലെ കിഴക്കയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് കിഴക്കയില്‍ നാണുക്കുറുപ്പ്. മക്കള്‍ ശ്രീജ അധ്യാപിക (ഗവ.എച്ച്എസ്എസ് പുല്ലാനൂര്‍), ശ്രീജിത്ത് (റെയില്‍വേ മംഗലാപുരം), ശ്രീജേഷ് (ഡ്രൈവര്‍).

മരുമക്കള്‍ ദിനേശന്‍ വാകയാട് (ഇറിഗേഷന്‍ കൊയിലാണ്ടി), ബിന്‍സി (കെഎസ്ഇബി ഉണ്ണിക്കുളം). സഞ്ചയനം ഞായറാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321999/lakshmi-amma-passed-away-in-chembanoda-east)