---
title: "പേരാമ്പ്ര പാഞ്ചജന്യത്തില്‍ ഒ.പി. ഗംഗാധരന്‍ നിര്യാതനായി "
english_title: " Perambra Panchajanya OP Gangadharan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32202/perambra-panchajanya-op-gangadharan-passed-away"
published_at: "2022-03-16T23:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62322360abe2f_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര പാഞ്ചജന്യത്തില്‍ ഒ.പി. ഗംഗാധരന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പാഞ്ചജന്യത്തില്‍ ഒ.പി. ഗംഗാധരന്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: തിരുവോത്ത് അമ്മാളു (ഡിപിഎച്ച്എന്‍ റിട്ട: ആരോഗ്യ വകുപ്പ്). മക്കള്‍ : ആനന്ദ കൃഷ്ണന്‍ (അഡ്വക്കറ്റ് പേരാമ്പ്ര), ബലഭദ്രന്‍ (റേഡിയോ ഗ്രാഫര്‍ ഗവ: മെഡി.കോളജ് കോഴിക്കോട്). മരുമക്കള്‍ : ജിഷ (സലഫി കോളജ് മേപ്പയ്യൂര്‍), സ്മിത (റേഡിയോ ഗ്രാഫര്‍ ഗവ: ജില്ലാ ആശുപത്രി വടകര).

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പാഞ്ചജന്യത്തില്‍ ഒ.പി. ഗംഗാധരന്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: തിരുവോത്ത് അമ്മാളു (ഡിപിഎച്ച്എന്‍ റിട്ട: ആരോഗ്യ വകുപ്പ്). മക്കള്‍ : ആനന്ദ കൃഷ്ണന്‍ (അഡ്വക്കറ്റ് പേരാമ്പ്ര), ബലഭദ്രന്‍ (റേഡിയോ ഗ്രാഫര്‍ ഗവ: മെഡി.കോളജ് കോഴിക്കോട്). മരുമക്കള്‍ : ജിഷ (സലഫി കോളജ് മേപ്പയ്യൂര്‍), സ്മിത (റേഡിയോ ഗ്രാഫര്‍ ഗവ: ജില്ലാ ആശുപത്രി വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32202/perambra-panchajanya-op-gangadharan-passed-away)