---
title: "എരവട്ടൂര്‍ കൈപ്രം റോഡില്‍ വലിയപറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Kunjikrishnan Nair passed away at Valiyaparampil on Kaipram Road, Eravattoor perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322223/kunjikrishnan-nair-passed-away-at-valiyaparampil-on-kaipram-road-eravattoor-perambra"
published_at: "2025-10-24T06:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fad9d26d66d_0000_ATTACH__KAIPRAM.jpg"
keywords: []
---

# എരവട്ടൂര്‍ കൈപ്രം റോഡില്‍ വലിയപറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** എരവട്ടൂര്‍ കൈപ്രം റോഡില്‍ വലിയപറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** എരവട്ടൂര്‍ കൈപ്രം റോഡില്‍ വലിയപറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ മീനാക്ഷി അമ്മ. മക്കള്‍ ചന്ദ്രിക (കായണ്ണ), ഇന്ദിര (കായണ്ണ), മനോജ്, ശ്രീജിത്ത് ( ഇരുവരും ഓട്ടോ ഡൈവര്‍ പേരാമ്പ്ര). മരുമക്കള്‍ ശ്രീധരന്‍ നായര്‍ (കായണ്ണ), വേണു (കായണ്ണ), ഷീബ ( ഇരിങ്ങത്ത് ), നിമിഷ ( കിഴക്കന്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322223/kunjikrishnan-nair-passed-away-at-valiyaparampil-on-kaipram-road-eravattoor-perambra)