---
title: "പാലേരി തോട്ടത്താം കണ്ടി കുന്നുമ്മല്‍ ഹരികൃഷ്ണന്‍ അന്തരിച്ചു"
english_title: "Paleri Thottatham Kandi Kunnummal Harikrishnan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322262/paleri-thottatham-kandi-kunnummal-harikrishnan-passes-away"
published_at: "2025-10-24T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb0edd22ce1_hari.jpg"
keywords: []
---

# പാലേരി തോട്ടത്താം കണ്ടി കുന്നുമ്മല്‍ ഹരികൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പാലേരി :** തോട്ടത്താം കണ്ടിയിലെ കുന്നുമ്മല്‍ ഹരികൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

## Article Content

**പാലേരി :** തോട്ടത്താം കണ്ടിയിലെ കുന്നുമ്മല്‍ ഹരികൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

പിതാവ് ബാബു. മാതാവ് ഷീല. ഭാര്യ രോഷ്‌നി (തിരുവനന്തപുരം). മകള്‍ നേവ് അര്‍ല (കണ്‍മണി). സഹോദരി അനഘ (വളയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322262/paleri-thottatham-kandi-kunnummal-harikrishnan-passes-away)