---
title: "മുയിപ്പോത്ത് പാറക്കണ്ടി ഇബ്രാഹിം അന്തരിച്ചു "
english_title: "Muipoth Parakkandi Ibrahim passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322425/muipoth-parakkandi-ibrahim-passed-away"
published_at: "2025-10-25T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc477818a65_pol.jpg"
keywords: []
---

# മുയിപ്പോത്ത് പാറക്കണ്ടി ഇബ്രാഹിം അന്തരിച്ചു 

> **Lead Summary:** മുയിപ്പോത്ത് : പാറക്കണ്ടി ഇബ്രാഹിം അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ അമ്മദ് (ഖത്തര്‍), കുഞ്ഞബ്ദുള്ള, അഷറഫ്, നഫീസ, ജമീല.

## Article Content

മുയിപ്പോത്ത് : പാറക്കണ്ടി ഇബ്രാഹിം അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ അമ്മദ് (ഖത്തര്‍), കുഞ്ഞബ്ദുള്ള, അഷറഫ്, നഫീസ, ജമീല.

മരുമക്കള്‍ മമ്മു (വാകയാട്), സുബൈദ, ബുഷറ, ഷബ്ന, പരേതനായ ഹമീദ് (കണ്ടിത്താഴ). സഹോദരങ്ങള്‍ പരേതരായ മൊയ്തി, അബ്ദുള്ള, ആമിന, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322425/muipoth-parakkandi-ibrahim-passed-away)