---
title: "മേലടിസബ്ജില്ല ശാസ്ത്രോത്സവം എല്‍പിവിഭാഗത്തില്‍ ആവള യുപിക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്"
english_title: "Avala UP wins overall championship in LP category of Meladi Sub-District Science Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322493/avala-up-wins-overall-championship-in-lp-category-of-meladi-sub-district-science-festival"
published_at: "2025-10-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc85963980f_saaal.JPG"
keywords: []
---

# മേലടിസബ്ജില്ല ശാസ്ത്രോത്സവം എല്‍പിവിഭാഗത്തില്‍ ആവള യുപിക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

> **Lead Summary:** **ആവള: ** മേലടിസബ്ജില്ല ശാസ്ത്രോത്സവം എല്‍പി വിഭാഗത്തില്‍ ആവള യുപി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി.

## Article Content

**ആവള: ** മേലടിസബ്ജില്ല ശാസ്ത്രോത്സവം എല്‍പി വിഭാഗത്തില്‍ ആവള യുപി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി.

പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ വെച്ച് നടന്ന മേലടി സബ് ജില്ലാ ശാസ്ത്രമേള, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലാണ് യുപി വിഭാഗം ശാസ്‌ത്രോത്സവത്തില്‍32പോയിന്റ് നേടി ആവള യു.പി സ്‌കൂള്‍ ഓവര്‍ ഓള്‍ ചമ്പ്യന്‍മാരായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322493/avala-up-wins-overall-championship-in-lp-category-of-meladi-sub-district-science-festival)