---
title: "കടിയങ്ങാട് രണ്ടേ ആര്‍ പള്ളിക്ക് സമീപം താമസിക്കും പഴുപ്പട്ട മൊയ്തീന്‍ അന്തരിച്ചു "
english_title: "Kadiyangad Ranade R, who lived near the church, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322629/kadiyangad-ranade-r-who-lived-near-the-church-passed-away"
published_at: "2025-10-26T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdae363e1c2_ebr.jpg"
keywords: []
---

# കടിയങ്ങാട് രണ്ടേ ആര്‍ പള്ളിക്ക് സമീപം താമസിക്കും പഴുപ്പട്ട മൊയ്തീന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കടിയങ്ങാട് രണ്ടേ ആര്‍ പള്ളിക്ക് സമീപം താമസിക്കും പഴുപ്പട്ട മൊയ്തീന്‍ അന്തരിച്ചു. മാതാവ്: കുഞ്ഞാമി. ഭാര്യ ആയിഷ (ചങ്ങരോത്ത്). മക്കള്‍ ഹാജറ, മുബീന, അബ്ദുല്‍ ബാസിത്, ഫിദ ഫാത്വിമ.

## Article Content

**പേരാമ്പ്ര : **കടിയങ്ങാട് രണ്ടേ ആര്‍ പള്ളിക്ക് സമീപം താമസിക്കും പഴുപ്പട്ട മൊയ്തീന്‍ അന്തരിച്ചു. മാതാവ്: കുഞ്ഞാമി. ഭാര്യ ആയിഷ (ചങ്ങരോത്ത്). മക്കള്‍ ഹാജറ, മുബീന, അബ്ദുല്‍ ബാസിത്, ഫിദ ഫാത്വിമ.

മരുമക്കള്‍ വി.സി സിദ്ധീഖ്, ഷഫീഖ് (പാലേരി). സഹോദരങ്ങള്‍ അബ്ദുള്ള, ഇബ്രാഹിം, നഫീസ, സുബൈദ, മൂസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322629/kadiyangad-ranade-r-who-lived-near-the-church-passed-away)