---
title: "ചക്കിട്ടപാറ ചെറുവക്കാട്ട് അബ്ദുള്ള അന്തരിച്ചു"
english_title: "Abdullah of Chakkittapara Cheruvakkad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322722/abdullah-of-chakkittapara-cheruvakkad-passed-away"
published_at: "2025-10-26T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe50f49ccef_fre.jpg"
keywords: []
---

# ചക്കിട്ടപാറ ചെറുവക്കാട്ട് അബ്ദുള്ള അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ: ചക്കിട്ടപാറ ചെറുവക്കാട്ട് അബ്ദുള്ള അന്തരിച്ചു. ഭാര്യ മറിയം (ആവള).

## Article Content

ചക്കിട്ടപാറ: ചക്കിട്ടപാറ ചെറുവക്കാട്ട് അബ്ദുള്ള അന്തരിച്ചു. ഭാര്യ മറിയം (ആവള).

മക്കള്‍ സീന, സജ്ന. മരുമക്കള്‍ ഇബ്രാഹിം (എരവട്ടൂര്‍), അബൂബക്കര്‍ (പൂനൂര്‍). സഹോദരങ്ങള്‍ അബ്ദുറഹ്‌മാന്‍, പരേതരായ മൂസ, ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322722/abdullah-of-chakkittapara-cheruvakkad-passed-away)