---
title: "പിഎംശ്രീ; പന്തം കൊളുത്തി പ്രതിഷേധവുമായി യൂത്ത് ലീഗ് "
english_title: "PM Shri; Youth League holds protest by lighting torches"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322727/pm-shri-youth-league-holds-protest-by-lighting-torches"
published_at: "2025-10-26T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe5d2de8b50_pantham.jpg"
keywords: []
---

# പിഎംശ്രീ; പന്തം കൊളുത്തി പ്രതിഷേധവുമായി യൂത്ത് ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍:** പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.പി ജാഫര്‍, പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍, അജ്‌നാസ് കാരയില്‍, വി.വി നസ്‌റുദ്ധീന്‍, പി.ടി.എം ഷാഫി, ഉമ്മര്‍ ചെറുവാട്ട്, അജ്മല്‍ നരക്കോട്, മുഹമ്മദ് ഷാദി, റാമിഫ് അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322727/pm-shri-youth-league-holds-protest-by-lighting-torches)