---
title: "അരിക്കുളം കുരുടിമുക്ക് നെല്ലിയാടന്‍ വീട്ടില്‍ ഹലീമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Halima Hajjumma passed away at Nelliyadan House, Kurudimukku, Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322728/halima-hajjumma-passed-away-at-nelliyadan-house-kurudimukku-arikulam"
published_at: "2025-10-26T23:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe67fd3b605_haji.jpg"
keywords: []
---

# അരിക്കുളം കുരുടിമുക്ക് നെല്ലിയാടന്‍ വീട്ടില്‍ ഹലീമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** അരിക്കുളം കുരുടിമുക്ക് പരേതനായ നെല്ലിയാടന്‍ വീട്ടില്‍ മമ്മുവിന്റെ ഭാര്യ ഹലീമ ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍ ആമിന, അബ്ദുള്‍ ഹമീദ്, അബ്ദുള്‍ മജീദ്, അഷ്‌റഫ്.

## Article Content

**മേപ്പയ്യൂര്‍:** അരിക്കുളം കുരുടിമുക്ക് പരേതനായ നെല്ലിയാടന്‍ വീട്ടില്‍ മമ്മുവിന്റെ ഭാര്യ ഹലീമ ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍ ആമിന, അബ്ദുള്‍ ഹമീദ്, അബ്ദുള്‍ മജീദ്, അഷ്‌റഫ്.

മരുമക്കള്‍ അമ്മത്കുട്ടി (കുരുടിമുക്ക്), ബീബി (പറമ്പത്ത്), ബീബി (നിടുംപൊയില്‍), സമീറ (ഊട്ടേരി). മയ്യത്ത് നമസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് കുരുടിമുക്ക് മസ്ജിദുന്നൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322728/halima-hajjumma-passed-away-at-nelliyadan-house-kurudimukku-arikulam)