---
title: "കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം മാറ്റി വെച്ചു"
english_title: "Keezhariyur Family Health Center building inauguration postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322751/keezhariyur-family-health-center-building-inauguration-postponed"
published_at: "2025-10-27T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fef1cfde251_tp.jpg"
keywords: []
---

# കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം മാറ്റി വെച്ചു

> **Lead Summary:** **കീഴരിയൂര്‍:** കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.25 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ചില സാങ്കേതികകാരണങ്ങളാല്‍ ഒക്ടോബര്‍ 27 ല്‍ നിന്നും മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവച്ചതായി എംഎല്‍എ ഓഫീസില്‍ നിന്നും അറിയിപ്പ്.

## Article Content

**കീഴരിയൂര്‍:** കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.25 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ചില സാങ്കേതികകാരണങ്ങളാല്‍ ഒക്ടോബര്‍ 27 ല്‍ നിന്നും മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവച്ചതായി എംഎല്‍എ ഓഫീസില്‍ നിന്നും അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322751/keezhariyur-family-health-center-building-inauguration-postponed)