---
title: "മുളിയങ്ങല്‍ വല്ലത്തിങ്കല്‍ കുഞ്ഞി മൊയ്തി അന്തരിച്ചു"
english_title: "Muliyangal vallathingal Kunji Moithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322754/muliyangal-vallathingal-kunji-moithi-passed-away"
published_at: "2025-10-27T10:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fef812d055a_ava.jpg"
keywords: []
---

# മുളിയങ്ങല്‍ വല്ലത്തിങ്കല്‍ കുഞ്ഞി മൊയ്തി അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍: **മുളിയങ്ങല്‍ വല്ലത്തിങ്കല്‍ കുഞ്ഞി മൊയ്തി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മുളിയങ്ങല്‍ സുന്നി ജുമാമസ്ജിദില്‍. ഭാര്യ പരേതയായ ബിയാത്തു.

## Article Content

**മുളിയങ്ങല്‍: **മുളിയങ്ങല്‍ വല്ലത്തിങ്കല്‍ കുഞ്ഞി മൊയ്തി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മുളിയങ്ങല്‍ സുന്നി ജുമാമസ്ജിദില്‍. ഭാര്യ പരേതയായ ബിയാത്തു.

മക്കള്‍ റഷീദ്, റെജിന. മരുമക്കള്‍ സാലിഹ, മുനീര്‍ (എരവട്ടൂര്‍). സഹോദരങ്ങള്‍ കോയക്കുട്ടി (മുളിയങ്ങല്‍), പടിഞ്ഞാറയില്‍ ജമീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322754/muliyangal-vallathingal-kunji-moithi-passed-away)