---
title: "എരവട്ടൂര്‍ കോമത്ത് മീത്തല്‍ ജാനകി അന്തരിച്ചു"
english_title: "Eravattoor Komath Meethal Janaki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322781/eravattoor-komath-meethal-janaki-passed-away"
published_at: "2025-10-27T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff126c6f358_fd.jpg"
keywords: []
---

# എരവട്ടൂര്‍ കോമത്ത് മീത്തല്‍ ജാനകി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എരവട്ടൂര്‍ കോമത്ത് മീത്തല്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് രാജന്‍ മണ്ണാര്‍കുന്നുമ്മല്‍ (കക്കഞ്ചേരി).

## Article Content

പേരാമ്പ്ര: എരവട്ടൂര്‍ കോമത്ത് മീത്തല്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് രാജന്‍ മണ്ണാര്‍കുന്നുമ്മല്‍ (കക്കഞ്ചേരി).

മക്കള്‍ രജിഷ, ജെ.ആര്‍ രനീഷ് (സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍ വിനോദന്‍ (തൃക്കുറ്റിശ്ശേരി), കവിത (എരവട്ടൂര്‍). സഹോദരങ്ങള്‍ ശ്രീധരന്‍ (കോമത്ത് മീത്തല്‍), പരേതനായ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322781/eravattoor-komath-meethal-janaki-passed-away)