---
title: "കിഴക്കന്‍ പേരാമ്പ്ര കപ്പാച്ചി കണ്ടി കെ.കെ ബാലകൃഷ്ണന്‍ (നീട്ടുപാറ) അന്തരിച്ചു "
english_title: "K.K. Balakrishnan (Neetupara), Kapachi Kandi, East Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322898/kk-balakrishnan-neetupara-kapachi-kandi-east-perambra-passed-away"
published_at: "2025-10-27T23:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ffb45d12621_baf.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കപ്പാച്ചി കണ്ടി കെ.കെ ബാലകൃഷ്ണന്‍ (നീട്ടുപാറ) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്ര കപ്പാച്ചി കണ്ടി കെ.കെ ബാലകൃഷ്ണന്‍ (നീട്ടുപാറ, 76) അന്തരിച്ചു. സിപിഐ എം പ്രവര്‍ത്തകന്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, ദേശാഭിമാനി ബാലസംഘം ഉത്തര മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്ര കപ്പാച്ചി കണ്ടി കെ.കെ ബാലകൃഷ്ണന്‍ (നീട്ടുപാറ, 76) അന്തരിച്ചു. സിപിഐ എം പ്രവര്‍ത്തകന്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, ദേശാഭിമാനി ബാലസംഘം ഉത്തര മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ മാവുള്ളകണ്ടി കാര്‍ത്ത്യായനി. മക്കള്‍ ഷാജേഷ്, ഷീബ. മരുമക്കള്‍ മോഹനന്‍ (എക്‌സ് - മിലിറ്ററി, പുല്ലൂരാംപാറ), ഷോഹിമ (കായക്കൊടി). സഹോദരങ്ങള്‍ വിലാസിനി, പരേതനായ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322898/kk-balakrishnan-neetupara-kapachi-kandi-east-perambra-passed-away)