---
title: " വാകയാട് പുതിയോടന്‍കണ്ടി ബ്രിജിത്ത്‌ലാല്‍ അന്തരിച്ചു"
english_title: "Brijith Lal of Vakayadu Puthiyotankandi passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322978/brijith-lal-of-vakayadu-puthiyotankandi-passes-away"
published_at: "2025-10-28T13:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690079ca23e87_saam.JPG"
keywords: []
---

#  വാകയാട് പുതിയോടന്‍കണ്ടി ബ്രിജിത്ത്‌ലാല്‍ അന്തരിച്ചു

> **Lead Summary:** **വാകയാട്:** പുതിയോടന്‍കണ്ടി ബ്രിജിത്ത്‌ലാല്‍ (കുട്ടാപ്പി, 38) അന്തരിച്ചു. ഭാര്യ: കാര്‍ത്തിക. മക്കള്‍ ആരാധ്യ ( വിദ്യാര്‍ത്ഥിനി നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി), ആവേദ്യ.

## Article Content

**വാകയാട്:** പുതിയോടന്‍കണ്ടി ബ്രിജിത്ത്‌ലാല്‍ (കുട്ടാപ്പി, 38) അന്തരിച്ചു. ഭാര്യ: കാര്‍ത്തിക. മക്കള്‍ ആരാധ്യ ( വിദ്യാര്‍ത്ഥിനി നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി), ആവേദ്യ.

അച്ഛന്‍ പരേതനായ ഭാസ്‌കരന്‍. അമ്മ ശാരദ. സഹോദരന്‍ മിഥുന്‍ലാല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322978/brijith-lal-of-vakayadu-puthiyotankandi-passes-away)