---
title: "കല്പത്തൂര്‍ മമ്മിളിക്കുളത്തെ കൊക്കന്‍ ചാലില്‍ മീത്തല്‍ ദേവി (ദേവി നിവാസ്) അന്തരിച്ചു"
english_title: "Devi (Devi Nivas) passed away at Kokkan Chal Meethal in Mammilikulam, Kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323018/devi-devi-nivas-passed-away-at-kokkan-chal-meethal-in-mammilikulam-kalpathur"
published_at: "2025-10-28T15:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69009141381fe_devi.JPG"
keywords: []
---

# കല്പത്തൂര്‍ മമ്മിളിക്കുളത്തെ കൊക്കന്‍ ചാലില്‍ മീത്തല്‍ ദേവി (ദേവി നിവാസ്) അന്തരിച്ചു

> **Lead Summary:** കല്പത്തൂര്‍ : കല്പത്തൂര്‍ മമ്മിളിക്കുളത്തെ പരേതനായ കൊക്കന്‍ ചാലില്‍ മീത്തല്‍ അച്യുതന്റെ ഭാര്യ ദേവി നിവാസില്‍ ദേവി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

കല്പത്തൂര്‍ : കല്പത്തൂര്‍ മമ്മിളിക്കുളത്തെ പരേതനായ കൊക്കന്‍ ചാലില്‍ മീത്തല്‍ അച്യുതന്റെ ഭാര്യ ദേവി നിവാസില്‍ ദേവി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ഹേമലത, ശ്രീശൈല, വിനീത്, പരേതനായ വിനോദ്. മരുമക്കള്‍ രഘുനാഥ് (കോഴിക്കോട്), പ്രിയ (കോഴിക്കോട്), ബീന (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323018/devi-devi-nivas-passed-away-at-kokkan-chal-meethal-in-mammilikulam-kalpathur)