---
title: " തരിപ്പിലോട് - മങ്കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Tharipilode - Mankund road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323023/tharipilode-mankund-road-inaugurated"
published_at: "2025-10-28T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69009647eac16_road.JPG"
keywords: []
---

#  തരിപ്പിലോട് - മങ്കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ചങ്ങരോത്ത് : തരിപ്പിലോട് - മങ്കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 10 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച തരിപ്പിലോട് - മങ്കുണ്ട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

## Article Content

ചങ്ങരോത്ത് : തരിപ്പിലോട് - മങ്കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 10 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച തരിപ്പിലോട് - മങ്കുണ്ട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ടി.പി. റീന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, എന്‍.കെ നാരായണന്‍ നമ്പ്യാര്‍, കെ.ടി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323023/tharipilode-mankund-road-inaugurated)