---
title: "അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. നിഷ കാഞ്ഞിരോളിക്കണ്ടി ഗംഗാധരന് കാരുണ്യ നിധി സമര്‍പ്പിച്ചു"
english_title: "Arikkulam Grama Panchayat member MK Nisha Kanjirolikandi presented the Karunya Nidhi to Gangadharan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32310/arikkulam-grama-panchayat-member-mk-nisha-kanjirolikandi-presented-the-karunya-nidhi-to-gangadharan"
published_at: "2022-03-17T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232fbea6bf7b_0000 WATERMARK.jpg"
keywords: []
---

# അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. നിഷ കാഞ്ഞിരോളിക്കണ്ടി ഗംഗാധരന് കാരുണ്യ നിധി സമര്‍പ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ മലയാള മാസവും ഒന്നാം തിയ്യതി മലയങ്കോട്ടു പാറ അയ്യപ്പ ഭജനമഠം കമ്മറ്റി നല്‍കി വരുന്ന കാരുണ്യ നിധി 5000 രൂപ അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. നിഷ കാഞ്ഞിരോളിക്കണ്ടി ഗംഗാധരന് സമര്‍പ്പിച്ചു. ഭജന മഠം പ്രസിഡന്റ് രാജന്‍ സി.എം. അധ്യക്ഷത വഹിച്ചു. കെ.സി. ഗോപാലന്‍, കെ.യു. ജിതേഷ്, പി.പി. ഗോവിന്ദന്‍, സുഭാഷ് എം എന്നിവര്‍ സംസാരിച്ചു.

## Article Content

** പേരാമ്പ്ര : **ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ മലയാള മാസവും ഒന്നാം തിയ്യതി മലയങ്കോട്ടു പാറ അയ്യപ്പ ഭജനമഠം കമ്മറ്റി നല്‍കി വരുന്ന കാരുണ്യ നിധി 5000 രൂപ അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. നിഷ കാഞ്ഞിരോളിക്കണ്ടി ഗംഗാധരന് സമര്‍പ്പിച്ചു. ഭജന മഠം പ്രസിഡന്റ് രാജന്‍ സി.എം. അധ്യക്ഷത വഹിച്ചു. കെ.സി. ഗോപാലന്‍, കെ.യു. ജിതേഷ്, പി.പി. ഗോവിന്ദന്‍, സുഭാഷ് എം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32310/arikkulam-grama-panchayat-member-mk-nisha-kanjirolikandi-presented-the-karunya-nidhi-to-gangadharan)