---
title: "വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for educational scholarships"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323159/applications-invited-for-educational-scholarships"
published_at: "2025-10-29T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901b989dd36d_apeksha.jpg"
keywords: []
---

# വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **പേരാമ്പ്ര: **കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ അതത് ജില്ലാ ഓഫീസുകളില്‍ സ്വീകരിക്കും. kmtwwfb.org ല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323159/applications-invited-for-educational-scholarships)