---
title: "പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്നൊരുക്ക ശില്‍പ്പശാല നടത്തി "
english_title: "Preparation workshop was conducted against contagious diseases meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32326/preparation-workshop-was-conducted-against-contagious-diseases-meppayur"
published_at: "2022-03-17T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233078c759fb_0000 WATERMARK.jpg"
keywords: []
---

# പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്നൊരുക്ക ശില്‍പ്പശാല നടത്തി 

> **Lead Summary:** ** മേപ്പയൂര്‍:** മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്നൊരുക്ക ശില്‍പ്പശാല നടത്തി. ആരോഗ്യ രംഗത്ത് ജാഗ്രത പുലര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനത്തിന് രൂപം നല്‍കി. ഒരുക്കം 2022 പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

** മേപ്പയൂര്‍:** മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്നൊരുക്ക ശില്‍പ്പശാല നടത്തി. ആരോഗ്യ രംഗത്ത് ജാഗ്രത പുലര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനത്തിന് രൂപം നല്‍കി. ഒരുക്കം 2022 പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എല്‍.പി. ശോഭ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയില്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സോണി, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സതീഷ്, ജെഎച്ച്‌ഐ പ്രജീഷ്, വിഇഒ മാരായ വിപിന്‍ദാസ്, രജീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32326/preparation-workshop-was-conducted-against-contagious-diseases-meppayur)