---
title: "നടുവണ്ണൂര്‍ കരുവണ്ണൂരിലെ മലപ്പാട്ട് വിഷ്ണു ഷാജി അന്തരിച്ചു"
english_title: "Vishnu Shaji, a resident of Malappattu in Karuvannur, Naduvannur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323282/vishnu-shaji-a-resident-of-malappattu-in-karuvannur-naduvannur-passed-away"
published_at: "2025-10-29T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902397520857_saam.JPG"
keywords: []
---

# നടുവണ്ണൂര്‍ കരുവണ്ണൂരിലെ മലപ്പാട്ട് വിഷ്ണു ഷാജി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** ബാംഗ്ലൂര്‍ ശ്രീ രാഘവേന്ദ്ര കോളേജിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി കരുവണ്ണൂരിലെ മലപ്പാട്ട് വിഷ്ണു ഷാജി അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍ :** ബാംഗ്ലൂര്‍ ശ്രീ രാഘവേന്ദ്ര കോളേജിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി കരുവണ്ണൂരിലെ മലപ്പാട്ട് വിഷ്ണു ഷാജി അന്തരിച്ചു.

പിതാവ് ഷാജി. മാതാവ് പ്രിയ(ടീച്ചര്‍ സിറാജുല്‍ ഹുദ മുളിയങ്ങല്‍). സഹോദരന്‍ അലന്‍ ഷാജി (വടകര മോഡല്‍ പോളി വിദ്യാര്‍ത്ഥി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323282/vishnu-shaji-a-resident-of-malappattu-in-karuvannur-naduvannur-passed-away)