---
title: "കല്പത്തൂരിലെ മണാട്ട് രാധ അമ്മ അന്തരിച്ചു "
english_title: "Radha Amma of Manat in Kalpathur passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323466/radha-amma-of-manat-in-kalpathur-passes-away"
published_at: "2025-10-30T19:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903695fe81e1_0000_ATTACH__RADHA.jpg"
keywords: []
---

# കല്പത്തൂരിലെ മണാട്ട് രാധ അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കല്പത്തൂരിലെ മണാട്ട് പരേതനായ കെ.ടി. ദാമോദരന്‍ നായരുടെ ഭാര്യ രാധ അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** കല്പത്തൂരിലെ മണാട്ട് പരേതനായ കെ.ടി. ദാമോദരന്‍ നായരുടെ ഭാര്യ രാധ അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ശൈലജ, മനോജ് (റിട്ട. പ്രധാനാധ്യാപകന്‍ കല്പത്തൂര്‍ എയുപി സ്‌കൂള്‍), സജീവ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി.

മരുമക്കള്‍: ദാമോദരക്കുറുപ്പ് കോഴിക്കോട് (റിട്ട. എജിഎം, പഞ്ചാബ് നാഷണല്‍ ബാങ്ക്), ദീപ (കരുവണ്ണൂര്‍), അഷിത (അധ്യാപിക, മേപ്പയ്യൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323466/radha-amma-of-manat-in-kalpathur-passes-away)