---
title: "പുളിയോട്ട് മുക്കിലെ വ്യാപാരിയായ വെള്ളിയൂരിലെ ആലോത്തും കണ്ടി കുഞ്ഞിചെക്കിണി അന്തരിച്ചു"
english_title: "Kunji Chekkini, a trader from Puliot Mukku, passed away in Velliyoor."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323501/kunji-chekkini-a-trader-from-puliot-mukku-passed-away-in-velliyoor"
published_at: "2025-10-30T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903a6f49a6a4_kunhiram.jpg"
keywords: []
---

# പുളിയോട്ട് മുക്കിലെ വ്യാപാരിയായ വെള്ളിയൂരിലെ ആലോത്തും കണ്ടി കുഞ്ഞിചെക്കിണി അന്തരിച്ചു

> **Lead Summary:** **വെള്ളിയൂര്‍**: പുളിയോട്ട് മുക്കിലെ വ്യാപാരിയായ വെള്ളിയൂരിലെ ആലോത്തും കണ്ടി കുഞ്ഞിചെക്കിണി അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**വെള്ളിയൂര്‍**: പുളിയോട്ട് മുക്കിലെ വ്യാപാരിയായ വെള്ളിയൂരിലെ ആലോത്തും കണ്ടി കുഞ്ഞിചെക്കിണി അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ സരോജിനി. മക്കള്‍ സജിന്‍, സുജിന്‍, സിഞ്ചു. മരുമക്കള്‍ അഭിനേഷ് (പനായി), നീതു (കൂത്താളി), ബിന്‍ഷ (ചെറുവണ്ണൂര്‍). സഹോദരി പരേതയായ ഒതയോത്ത് സാവിത്രി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323501/kunji-chekkini-a-trader-from-puliot-mukku-passed-away-in-velliyoor)