---
title: "ചങ്ങരോത്ത് മുക്കണ്ണുമ്മല്‍ ലക്ഷ്മി അമ്മ കടിയങ്ങാട് മുക്കണ്ണുമ്മല്‍ വീട്ടില്‍ അന്തരിച്ചു"
english_title: "Mukkannummal Lakshmi Amma, a resident of Changaroth, passed away at her home in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323825/mukkannummal-lakshmi-amma-a-resident-of-changaroth-passed-away-at-her-home-in-kadiyangad"
published_at: "2025-11-01T19:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906131d9ed82_sade.jpg"
keywords: []
---

# ചങ്ങരോത്ത് മുക്കണ്ണുമ്മല്‍ ലക്ഷ്മി അമ്മ കടിയങ്ങാട് മുക്കണ്ണുമ്മല്‍ വീട്ടില്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **ചങ്ങരോത്ത് മുക്കണ്ണുമ്മല്‍ ലക്ഷ്മി അമ്മ കടിയങ്ങാട് മുക്കണ്ണുമ്മല്‍ വീട്ടില്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് കുഞ്ഞിരാമന്‍ അടിയോടി.

## Article Content

**കടിയങ്ങാട് : **ചങ്ങരോത്ത് മുക്കണ്ണുമ്മല്‍ ലക്ഷ്മി അമ്മ കടിയങ്ങാട് മുക്കണ്ണുമ്മല്‍ വീട്ടില്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് കുഞ്ഞിരാമന്‍ അടിയോടി.

മക്കള്‍ സുരേന്ദ്രന്‍ (ഫ്രണ്ട്‌സ് ഓട്ടോ ഗാരേജ് പാലേരി), പ്രേംജിത്ത്, സജിത്ത്, ഗിരീഷ്, പരേതനായ വിനോദന്‍. മരുമക്കള്‍ രാധ (കല്ലൂര്‍), ഗീത (ആവടുക്ക), ശ്രീജ (മൂടാടി), സൗമ്യ (കേളോത്ത് വയല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323825/mukkannummal-lakshmi-amma-a-resident-of-changaroth-passed-away-at-her-home-in-kadiyangad)