---
title: " കൂമുള്ളി കോമത്ത് മീത്തല്‍ ലീല അന്തരിച്ചു"
english_title: "Koomuli Komath Meethal Leela passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323890/koomuli-komath-meethal-leela-passed-away"
published_at: "2025-11-02T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906eb0f90fab_aqwey.jpg"
keywords: []
---

#  കൂമുള്ളി കോമത്ത് മീത്തല്‍ ലീല അന്തരിച്ചു

> **Lead Summary:** കൂമുള്ളി : കൂമുള്ളി കോമത്ത് മീത്തല്‍ സോമന്റെ ഭാര്യ ലീല അന്തരിച്ചു. മക്കള്‍ സരിത, സന്ധ്യ, സൗമ്യ.

## Article Content

കൂമുള്ളി : കൂമുള്ളി കോമത്ത് മീത്തല്‍ സോമന്റെ ഭാര്യ ലീല അന്തരിച്ചു. മക്കള്‍ സരിത, സന്ധ്യ, സൗമ്യ.

മരുമക്കള്‍ രാജേഷ്, ബൈജു (പെരുവട്ടൂര്‍), സുബീഷ് (വാകയാട്). സഹോദരങ്ങള്‍ മാധവി, രാധ, ലക്ഷ്മി, രാമദാസന്‍, സരോജിനി, പരേതനായ പാച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323890/koomuli-komath-meethal-leela-passed-away)