---
title: "കാവുന്തറ അലേമ്പ്ര അമ്മുക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Kavunthara Alembra Ammukutty's mother passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/323997/kavunthara-alembra-ammukuttys-mother-passed-away"
published_at: "2025-11-02T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69077e9a6578f_laila.JPG"
keywords: []
---

# കാവുന്തറ അലേമ്പ്ര അമ്മുക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **കാവുന്തറ:** കാവുന്തറയിലെ അലേമ്പ്ര അമ്മുക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അലേമ്പ്ര ഗോപാലന്‍ നായര്‍. മക്കള്‍ വിശ്വനാഥന്‍ (കാവുന്തറ), ശോഭന (വയനാട്), എ. ശശീന്ദ്രന്‍ (സി.പി.ഐ.(എം) പുതിയോട്ടില്‍ പാറ ബ്രാഞ്ച് സെക്രട്ടരി, കെ.എസ് കെ.ടി.യു കാവുന്തറ മേഖലാ കമ്മറ്റി അംഗം). മരുമക്കള്‍ സുകുമാരന്‍ (വയനാട്), സതി, വിനീത.

## Article Content

**കാവുന്തറ:** കാവുന്തറയിലെ അലേമ്പ്ര അമ്മുക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അലേമ്പ്ര ഗോപാലന്‍ നായര്‍. മക്കള്‍ വിശ്വനാഥന്‍ (കാവുന്തറ), ശോഭന (വയനാട്), എ. ശശീന്ദ്രന്‍ (സി.പി.ഐ.(എം) പുതിയോട്ടില്‍ പാറ ബ്രാഞ്ച് സെക്രട്ടരി, കെ.എസ് കെ.ടി.യു കാവുന്തറ മേഖലാ കമ്മറ്റി അംഗം). മരുമക്കള്‍ സുകുമാരന്‍ (വയനാട്), സതി, വിനീത.

സഹോദരങ്ങള്‍ രാഘവന്‍ നായര്‍ (ഒറവില്‍), രവി (ഒറവില്‍), ലക്ഷ്മിക്കുട്ടി അമ്മ (ഒറവില്‍), പരേതനായ മാധവന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/323997/kavunthara-alembra-ammukuttys-mother-passed-away)