---
title: "കോടേരിച്ചാലിലെ കോക്കുന്നുമ്മല്‍ ലീല അമ്മ അന്തരിച്ചു"
english_title: "Kokkunnummal Leela Amma, Koterichal, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324013/kokkunnummal-leela-amma-koterichal-passes-away"
published_at: "2025-11-02T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6907936bed48d_fgt.jpg"
keywords: []
---

# കോടേരിച്ചാലിലെ കോക്കുന്നുമ്മല്‍ ലീല അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കോടേരിച്ചാലിലെ കോക്കുന്നുമ്മല്‍ കുട്ടികൃഷ്ണ കിടാവിന്റെ ഭാര്യ ലീല അമ്മ അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **കോടേരിച്ചാലിലെ കോക്കുന്നുമ്മല്‍ കുട്ടികൃഷ്ണ കിടാവിന്റെ ഭാര്യ ലീല അമ്മ അന്തരിച്ചു.

മക്കള്‍ ശ്രീലേഷ്, ഷിജി. മരുമക്കള്‍ ദീപിക (കോഴിക്കോട്), ബാബു അമ്പലക്കണ്ടി (പാണ്ടിക്കോട്). സഹോദരന്‍ പരേതനായ എം.പി. രാഘവന്‍ (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324013/kokkunnummal-leela-amma-koterichal-passes-away)