---
title: "മുയിപ്പോത്ത് താഴെ അരിക്കോത്ത് കല്ല്യാണി അമ്മ അന്തരിച്ചു"
english_title: "Kalyani Amma passed away at Arikoth, Mui Poth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324101/kalyani-amma-passed-away-at-arikoth-mui-poth"
published_at: "2025-11-03T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69086211b1f51_saam.JPG"
keywords: []
---

# മുയിപ്പോത്ത് താഴെ അരിക്കോത്ത് കല്ല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: ** മുയിപ്പോത്ത് താഴെ അരിക്കോത്ത് കല്ല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളു നായര്‍. മക്കള്‍ ജാനകി അമ്മ, ദാമോധരന്‍ നായര്‍ (റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ഭാര്‍ഗ്ഗവി (വിളയാട്ടൂര്‍), വിനോദന്‍ (മാനേജര്‍ ,ഇന്ത്യന്‍ കോഫി ഹൗസ്), ലത (ചക്കിട്ടപാറ), പരേതരായ ബാലന്‍ നായര്‍, ശാന്ത (തിരുവള്ളൂര്‍).

## Article Content

**മുയിപ്പോത്ത്: ** മുയിപ്പോത്ത് താഴെ അരിക്കോത്ത് കല്ല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളു നായര്‍. മക്കള്‍ ജാനകി അമ്മ, ദാമോധരന്‍ നായര്‍ (റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ഭാര്‍ഗ്ഗവി (വിളയാട്ടൂര്‍), വിനോദന്‍ (മാനേജര്‍ ,ഇന്ത്യന്‍ കോഫി ഹൗസ്), ലത (ചക്കിട്ടപാറ), പരേതരായ ബാലന്‍ നായര്‍, ശാന്ത (തിരുവള്ളൂര്‍).

മരുമക്കള്‍ ശാന്ത മണ്ടോള്ളതില്‍, രാജി ദാമോധരന്‍, ബാലകൃഷ്ണന്‍ കിടാവ് (വിളയാട്ടൂര്‍), രബിത വിനോദ് (കീഴല്‍), പവിത്രന്‍ (ചക്കിട്ടപാറ), പരേതരായ കുഞ്ഞിക്കേളു നമ്പ്യാര്‍, ബാലകൃഷ്ണക്കുറുപ്പ്. സഹോദരങ്ങള്‍ മഠത്തില്‍ കുഞ്ഞിരാമന്‍ നായര്‍, അരിക്കോത്ത് ലക്ഷ്മിക്കുട്ടി അമ്മ. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324101/kalyani-amma-passed-away-at-arikoth-mui-poth)